Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 1:47 PM IST Updated On
date_range 27 July 2017 1:47 PM IST'മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം'
text_fieldsbookmark_border
െകാടുങ്ങല്ലൂർ: പൊതുവിതരണ റേഷൻ സമ്പ്രദായത്തിൽ എല്ലാ പട്ടികജാതി-വർഗ കുടുംബങ്ങളെയും മുൻഗണന ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മുൻഗണന ലിസ്റ്റിൽനിന്ന് ബഹുഭൂരിപക്ഷം പട്ടികജാതി-വർഗ കുടുംബങ്ങളെയും ഒഴിവാക്കിയെന്നും യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന വൈസ് പ്രസിഡൻറ് കെ. നാരായണൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: രവി ചെറാട്ടി(പ്രസി.), വിശ്വനാഥൻ തച്ചുംപുറത്ത്(സെക്ര.), ടി.സി. കൃഷ്ണൻ(ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story