Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 1:44 PM IST Updated On
date_range 27 July 2017 1:44 PM ISTഎൻജിനീയറിങ് പഠനം മുടങ്ങിപ്പോയ പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദഗ്‌ധ പരിശീലനം
text_fieldsbookmark_border
തൃശൂർ: നല്‍കുന്നു. താൽപര്യമുള്ളവർ പേര്, കോഴ്‌സ് വിവരങ്ങള്‍ എന്നിവ www.gift.res.in/samunnathi എന്ന വെബ്‌സൈറ്റിലെ ലിങ്കില്‍ പേരുവിവരങ്ങൾ രജിസ്റ്റര്‍ ചെയ്യണം. വിവിധ എന്‍ജിനീയറിങ് കോളജുകളില്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും സേവനം ആവശ്യമുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. പ്രത്യേക പരിശീലനം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക് 94472 69504, 94477 54626.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story