Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:08 AM GMT Updated On
date_range 25 July 2017 8:08 AM GMTഹജ്ജ് ക്ലാസ്
text_fieldsbookmark_border
മേത്തല:- ചേരമാൻ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച വൈകീട്ട് 4.-30-ന് മ്യൂസിയം ഹാളിൽ നടക്കും. മഹല്ല് ഇമാം സൈഫുദ്ദീൻ അൽ ഖാസിമി ക്ലാസ് നയിക്കും. ഹജ്ജ് യാത്രികർ ക്ലാസിൽ പങ്കെടുക്കണമെന്ന് മഹല്ല് സെക്രട്ടറി അറിയിച്ചു.
Next Story