Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശനിയാഴ്ച നാലുപേർക്ക്...

ശനിയാഴ്ച നാലുപേർക്ക് ഡെങ്കി

text_fields
bookmark_border
തൃശൂർ: ശനിയാഴ്ച നാലുപേരിൽ എച്ച് 1 എൻ 1 കണ്ടെത്തി. പനി ബാധിച്ച് ചികിത്സ തേടിയ 2,432 പേരിൽ നാലുപേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി പുത്തൻചിറ, ഒല്ലൂർ, വല്ലച്ചിറ, വെള്ളാനിക്കര എന്നിവിടങ്ങളിലും എച്ച് 1 എൻ 1 അടാട്ട്, പമ്പൂർ, അന്തിക്കാട് എന്നിവിടങ്ങളിൽനിന്നുമാണ് റിപ്പോർട്ട് ചെയ്തത്.
Show Full Article
TAGS:LOCAL NEWS
Next Story