Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 1:29 PM IST Updated On
date_range 21 July 2017 1:29 PM ISTവിരുപ്പാക്കയിൽ മെട്രോ ട്രെയിൻ മാതൃകയിൽ അംഗൻവാടി നവീകരിക്കുന്നു
text_fieldsbookmark_border
വടക്കാഞ്ചേരി: ജനകീയ കൂട്ടായ്മയിൽ . തെക്കുംകര പഞ്ചായത്തിലെ 110ാം നമ്പർ വിരുപ്പാക്ക അംഗൻവാടിയാണ് നവീകരിക്കുന്നത്. ക്ലാസ് മുറി ശീതീകരിച്ചു. കാർട്ടൂൺ ചിത്രങ്ങളാൽ കുട്ടികളെ ആകർഷിക്കുന്ന വിധമാണ് അംഗൻവാടി ചുമർ ഒരുക്കിയത്. പുറത്ത് മെട്രോ ട്രെയിനിെൻറ മാതൃകയിലാണ് പെയിൻറിങ്. മിസ്റ്റർ ബീൻ, ഡോറ, മിക്കി മൗസ്, ടോം ആൻഡ് ജെറി എന്നീ കഥാപാത്രങ്ങൾ ക്ലാസ് മുറികളിൽ ഇടം പിടിച്ചു. ഷാജു കുറ്റിക്കാടനാണ് ചിത്രകാരൻ. ഏറെ വ്യത്യസ്തമായ അംഗൻവാടി കാണാൻ സന്ദർശകരേറെയാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story