Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2017 8:13 AM GMT Updated On
date_range 18 July 2017 8:13 AM GMTബേക്കറിയിൽ മോഷണം; ബിസ്കറ്റും റീച്ചാർജ് കൂപ്പണുകളും നഷ്്ടപ്പെട്ടു
text_fieldsbookmark_border
വാടാനപ്പള്ളി: നടുവിൽക്കര സെൻററിലെ ബേക്കറിയിൽ മോഷണം. ഞായറാഴ്ച രാത്രി ഷട്ടർ തുറന്ന മോഷ്ടാവ് മൊബൈൽ റീചാർജ് കൂപ്പൺ അടങ്ങിയ പെട്ടിയും ബിസ്കറ്റുകളും കവർന്നു. തിങ്കളാഴ്ച രാവിലെ ഉടമ കട തുറന്നപ്പോഴാണ് മോഷണം അറിയുന്നത്. വാടാനപ്പള്ളി പൊലീസ് എത്തി പരിശോധന നടത്തി.
Next Story