Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 8:07 AM GMT Updated On
date_range 16 July 2017 8:07 AM GMTകഞ്ചാവുമായി യുവാവ് പിടിയില്‍
text_fieldsbookmark_border
ഇരിങ്ങാലക്കുട: 20 ഗ്രാം . കരൂപ്പടന്ന കുഞ്ഞലിപറമ്പില്‍ വീട്ടില്‍ സിയാദിനെയാണ് ഇരിങ്ങാലക്കുട എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കരൂപ്പടന്നയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇയാള്‍ കഞ്ചാവ് വിറ്റിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് എ.എസ്.ഐ പി.ഐ മമ്മുക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story