Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവ്യക്തിഗത...

വ്യക്തിഗത ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം

text_fields
bookmark_border
വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2017- 18‍​െൻറ ഭാഗമായി വ്യക്തിഗത/ഗ്രൂപ് ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപോക്ഷാഫോറങ്ങള്‍ അതത് വാര്‍ഡുകളിലെ അങ്കണവാടികളില്‍നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങള്‍ 19ന് ഉച്ചക്ക് ഒരുമണിവരെ അതത് അങ്കണവാടികളില്‍ സ്വീകരിക്കും.
Show Full Article
TAGS:LOCAL NEWS
Next Story