Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 1:36 PM IST Updated On
date_range 16 July 2017 1:36 PM ISTഅപേക്ഷിക്കാം
text_fieldsbookmark_border
തൃശൂർ: നാട്ടിക ഗ്രാമപഞ്ചായത്തിലെ അംഗൻവാടികളില്‍ വര്‍ക്കര്‍ /ഹെല്‍പര്‍ തസ്തികകളിലേക്ക് 18നും 46നും മധ്യേ പ്രായമുള്ള വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറത്തിെൻറ മാതൃകയും കൂടുതല്‍ വിവരങ്ങളും തൃപ്രയാര്‍ മിനി സിവില്‍ സ്റ്റേഷനിലെ ഐ.സി.ഡി.എസ് േപ്രാജക്ടില്‍നിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31. ഫോൺ: 0487 2394522.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story