Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥികളെ

വിദ്യാർഥികളെ ആദരിക്കും

text_fields
bookmark_border
ചേർപ്പ്: ചേർപ്പ്, വല്ലച്ചിറ, പാറളം, അവിണിശ്ശേരി പഞ്ചായത്തുകളിൽ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ബ്ലോക്ക് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ആദരിക്കും. 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകെളയും അനുമോദിക്കും. അർഹരായ വിദ്യാർഥികളുടെ രക്ഷിതാക്കളും സ്കൂൾ അധികാരികളും അപേക്ഷാഫോറവും അറ്റസ്റ്റ് ചെയ്ത മാർക്ക്ലിസ്റ്റി​െൻറ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോേട്ടാ എന്നിവയുൾപ്പെടെ 30നുള്ളിൽ ബ്ലോക്ക് പഞ്ചായത്ത് ഒാഫിസിൽ അപേക്ഷിക്കണം.
Show Full Article
TAGS:LOCAL NEWS
Next Story