Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2017 8:02 AM GMT Updated On
date_range 13 July 2017 8:02 AM GMTനെല്ലിെൻറ വില നൽകണം
text_fieldsbookmark_border
ഇരിങ്ങാലക്കുട: സപ്ലൈക്കോ സംഭരിച്ച നെല്ലിെൻറ വില ഉടൻ നല്‍കണമെന്ന് കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. സംഭരണവില അനുവദിെച്ചന്ന് പറയുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. വായ്പയെടുത്ത് കൃഷിയിറക്കിയവര്‍ കടബാധ്യതയിലാണ്. ടി.എസ്. സജീവന്‍ അധ്യക്ഷത വഹിച്ചു. ടി.ജി. ശങ്കരനാരായണന്‍, എം.ബി. രാജു, ഹരിദാസ് പട്ടത്ത്, പ്രഫ. കെ.കെ. ചാക്കോ എന്നിവര്‍ സംസാരിച്ചു.
Next Story