Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
മതിലകം: സ​െൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെ പൂർവ വിദ്യാർഥി സംഘടനയായ കോസ്മോസ് . മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ജി.സു േരന്ദ്രൻ ഉദ്ഘാടനം ചെയ്തു- ഫാ.ആൻറണി ചില്ലിട്ടശ്ശേരി അനുഗ്രഹ പ്രഭാക്ഷണം നടത്തി. - കോസ്മോസ് പ്രസിഡൻറ് ആസ്പിൻ അഷറഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽകുമാർ, എം.എ. വിജയൻ, ആേൻറാ വർഗീസ്, ബഷീർ വടക്കൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story