Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൂന്നര വയസ്സുകാരിയെ...

മൂന്നര വയസ്സുകാരിയെ പിതാവ് മർദിച്ച സംഭവം: ബാലാവകാശ സംരക്ഷണ കമീഷൻ കേസെടുത്തു

text_fields
bookmark_border
മൂന്നര വയസ്സുകാരിയെ പിതാവ് മർദിച്ച സംഭവം: ബാലാവകാശ സംരക്ഷണ കമീഷൻ കേസെടുത്തു കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ മൂന്നര വയസ്സുകാരിയെ പിതാവ് ക്രൂരമായി മർദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് റൂറൽ പൊലീസ് മേധാവി, ജില്ല ശിശുസംരക്ഷണ ഓഫിസർ, ചൈൽഡ് ഡെവലപ്മ​െൻറ് േപ്രാജക്ട് ഓഫിസർ എന്നിവർക്ക് കമീഷൻ നിർദേശം നൽകി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
Show Full Article
TAGS:LOCAL NEWS
Next Story