Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇന്നത്തെ പരിപാടി

ഇന്നത്തെ പരിപാടി

text_fields
bookmark_border
തൃശൂർ വൃന്ദാവൻ ഇൻ: നവനീതം മൺസൂൺ ഡാൻസ് മ്യൂസിക് തിയറ്റർ ഫെസ്റ്റ് - 6.30 തൃശൂർ സേക്രഡ് ഹാർട്ട് കോൺവൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ: മൊബൈൽ സയൻസ് എക്സ്പ്ലോറേറ്ററി പര്യടനത്തി​െൻറ ഉദ്ഘാടനം - 9.00 ലളിതകലാ അക്കാദമി: സോമനാഥ് ഹോറി​െൻറ ഗ്രാഫിക് പ്രിൻറുകളുടെ പ്രദർശനം - 10.00 എം.ജി റോഡ് ഗ്രീൻ ബുക്സ്: എൻ.ആർ.െഎ ഫെസ്റ്റ് - 9.00 സാഹിത്യഅക്കാദമി ഹാൾ: കെ.പി.എൻ നമ്പീശൻ അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും - 12.00 തൃശൂർ മുനിസിപ്പൽ കോർപറേഷൻ ഹാൾ: കൗൺസിലി​െൻറ അടിയന്തര യോഗം - 11.30 ഗുരുവായൂർ ക്ഷേത്രം വഴിപാട് കൗണ്ടർ: പോയൻറ് ഒാഫ് സെയിൽ സംവിധാനം ഉദ്ഘാടനം - 10.00
Show Full Article
TAGS:LOCAL NEWS
Next Story