Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightmust...അംബാനിയുടെ...

must...അംബാനിയുടെ ആഡംബര കെട്ടിടത്തിൽ തീപിടിത്തം

text_fields
bookmark_border
must...അംബാനിയുടെ ആഡംബര കെട്ടിടത്തിൽ തീപിടിത്തം മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മുംബൈയിലെ ആൻറിലിയ ബിൽഡിംഗിൽ തീപിടിത്തം. അൽതാമൗണ്ട് റോഡിൽ സ്ഥിതിചെയ്യുന്ന 27 നിലകളുള്ള ആഡംബര കെട്ടിടത്തി​െൻറ ആറാംനിലയിൽ തിങ്കളാാഴ്ച രാത്രി 9.10നാണ് അഗ്നിബാധയുണ്ടായത്. ആറ് അഗ്നിശമനസേന യൂനിറ്റുകൾ കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. നാലുലക്ഷം ചതുരശ്ര അടിയിൽ തീർത്ത ലോകത്തെ ഏറ്റവും ആഡംബര കെട്ടിടങ്ങളിലൊന്നായ ആൻറിലിയയിൽ മൂന്ന് ഹെലിപാഡുകളുണ്ട്.
Show Full Article
TAGS:LOCAL NEWS
Next Story