Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2017 1:38 PM IST Updated On
date_range 10 July 2017 1:38 PM ISTഐ.ടി.ഐ പ്രവേശനം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: എറിയാട് െഎ.ടി.െഎയിലെ പുതിയ ബാച്ചിലേക്ക് ചേരുന്നവർക്ക് കൗൺസലിങ് തിങ്കളാഴ്ച രാവിലെ 10ന് നടക്കും. 2017 ആഗസ്റ്റ് അഡ്മിഷൻ സെക്ഷനിലേക്ക് അേപക്ഷ സമർപ്പിച്ച എല്ലാ പെൺകുട്ടികളും കൂടാതെ, ടി.എച്ച്.എസ് സർട്ടിഫിക്കറ്റുളള എല്ലാ അപേക്ഷകരും യോഗ്യത സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ടി.സി, ഫീസ് എന്നിവയുമായി എത്തണം. ഫോൺ:0480 2804320.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story