Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്കോളർഷിപ്പിന്...

സ്കോളർഷിപ്പിന് അപേക്ഷിക്കാം

text_fields
bookmark_border
കൊടുങ്ങല്ലൂർ: കോതപറമ്പിലെ ബഹദൂർ മെമ്മോറിയൽ ചാരിറ്റീസ് നൽകുന്ന സ്ക്കോളർഷിപ്പിന് കൊടുങ്ങല്ലൂർ താലൂക്കിൽ സ്ഥിരമായി താമസക്കാരായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പോളിടെക്നിക്ക്, ടി.ടി.സി, ബിടെക്ക്, മെഡിസിൻ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദിക് എന്നീ കോഴ്സുകൾക്കാണ് സ്കോളർഷിപ്. നിലവിൽ സ്കോളർഷിപ് വാങ്ങുന്ന വിദ്യാർഥികൾ ഉയർന്ന ക്ലാസുകളിലേക്ക് പ്രവേശനം കിട്ടിയതി​െൻറ രേഖ സമർപ്പിക്കണം. സൗജന്യ അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും കോതപറമ്പിൽ പ്രവർത്തിക്കുന്ന ഒാഫിസിലോ, കാരയിലെ ബഹദൂർ കൺവെൻഷൻ സ​െൻററിലോ സമീപിക്കുക. അവസാന തീയതി 20. ഫോൺ: 0480 2802162.
Show Full Article
TAGS:LOCAL NEWS
Next Story