Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമഴക്കാല ശുചീകരണം

മഴക്കാല ശുചീകരണം

text_fields
bookmark_border
പുന്നയൂർ: അകലാട് ഒറ്റയിനി അലയൻസ് ഗ്രാമീണ വായനശാല, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ അകലാട് ഒറ്റയിനി ടി.കെ. അബൂബക്കർ റോഡിൽ പഞ്ചായത്തംഗം ആശ രവി ഉദ്ഘാടനം ചെയ്തു. ഹാഷിം തയ്യിൽ അധ്യക്ഷത വഹിച്ചു. എൻ.കെ. നാസർ, വി. ഫാറൂഖ്, കെ. ഷാഹിദ്, ടി.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story