Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപനി ബാധിച്ച് ബാലിക...

പനി ബാധിച്ച് ബാലിക മരിച്ചു

text_fields
bookmark_border
മേത്തല:- മേത്തലയിൽ പത്ത് വയസ്സുകാരി പനി ബാധിച്ച് മരിച്ചു. മേത്തല കുന്നംകുളത്ത് താമസിക്കുന്ന എറമംഗലത്ത് മുഹമ്മദാലിയുടെ (ഫാത്തിമ ടെക്സ്റ്റയിൽസ് ഉടമ) മകൾ ഫാത്തിമയാണ് മരിച്ചത്. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: സാജിത. കുഞ്ഞിപ്പെണ്ണ് മേത്തല:- കുന്നംകുളം ഹെൽത്ത് സ​െൻററിന് സമീപം താമസിക്കുന്ന മാമ്പിള്ളി മനോഹര​െൻറ ഭാര്യ കുഞ്ഞിപ്പെണ്ണ് (63) നിര്യാതയായി. മക്കൾ: ജയശ്രീ, ശ്രീജ. മരുമക്കൾ: സജീവൻ, സതീഷ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story