Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:36 PM IST Updated On
date_range 9 July 2017 1:36 PM ISTആൽഫ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻറർ തുറന്നു
text_fieldsbookmark_border
കരൂപ്പടന്ന: ആൽഫ പാലിയേറ്റിവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻറർ പ്രവർത്തനമാരംഭിച്ചു. വി.ആർ.സുനിൽകുമാർ എം.എൽ.എ ലിങ്ക് സെൻറർ ഉദ്ഘാടനവും കെ.യു.അരുണൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനവും നിർവഹിച്ചു. ആൽഫ ലിങ്ക് സെൻറർ പ്രസിഡൻറ് എ.ബി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ആൽഫ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എം.നൂറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. വി.കെ. അബ്്ദുസ്സലാം ഡേ കെയർ വെഹിക്കിളും എം.കെ. യാക്കൂബ് ഹോം കെയർ വെഹിക്കിളും വി.കെ. അബ്്ദുൽ ഗഫൂർ ഫിസിയോ തെറപ്പി യൂനിറ്റും സമർപ്പിച്ചു. പൂമംഗലം പഞ്ചായത്ത് പ്രസിഡൻറ് വർഷ രാജേഷ്, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, ആൽഫ ചീഫ് പ്രോഗ്രാം ഓഫിസർ സുരേഷ് ശ്രീധരൻ, മെഡിക്കൽ മേധാവി ഡോ.ജോസ് ബാബു, വി.ജെ. തോംസൺ, ഷഫീർ കാരുമാത്ര, പി.കെ.എം. അഷ്റഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story