Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറിടിച്ച്​ ഗൃഹനാഥൻ...

കാറിടിച്ച്​ ഗൃഹനാഥൻ മരിച്ചു

text_fields
bookmark_border
ഒരുമനയൂർ: ചേറ്റുവ പഴയ ടോളിനടുത്ത് . ടോളിനടുത്ത് താമസിക്കുന്ന പണിക്കവീട്ടിൽ പരേതനായ മുഹമ്മദി​െൻറ മകൻ പി.എം. മുസ്തഫയാണ് (51) മരിച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി പോകുേമ്പാഴാണ് അപകടം. ആദ്യം ചേറ്റുവ ടി.എം ആശുപത്രിയിലും പിന്നീട് തൃശൂർ വെസ്റ്റ്ഫോർട്ട് ആശുപത്രിയിലും എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ മരിച്ചു. ഭാര്യ: ലൈല. മക്കൾ: മുനവ്വർ, മുഹ്സിൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story