Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 1:35 PM IST Updated On
date_range 9 July 2017 1:35 PM ISTചക്കിപ്പെണ്ണ്
text_fieldsbookmark_border
പുത്തൻപീടിക: താന്ന്യം മാമ്പുള്ളി പരേതനായ കുട്ടെൻറ ഭാര്യ (88) നിര്യാതയായി. മക്കൾ: അമ്മിണി, ലീല, വത്സല, സുരേഷ് കുമാർ (സി.പി.എം താന്ന്യം ബ്രാഞ്ച് അംഗം). മരുമക്കൾ: കൃഷ്ണൻകുട്ടി, വേലായുധൻ, ചന്ദ്രൻ, ഗീത. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story