Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപള്ളിപ്പറമ്പുകളിൽ കൃഷി...

പള്ളിപ്പറമ്പുകളിൽ കൃഷി ആരംഭിക്കണം ^മ​ന്ത്രി

text_fields
bookmark_border
പള്ളിപ്പറമ്പുകളിൽ കൃഷി ആരംഭിക്കണം -മന്ത്രി തൃശൂർ: തരിശിട്ടിരിക്കുന്ന ക്ഷേത്രഭൂമികളിൽ കൃഷി ആരംഭിച്ചതു പോലെ പള്ളിപ്പറമ്പുകളിലും കൃഷി ചെയ്യണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ. കരുണ ട്രസ്റ്റി​െൻറ റൂബി ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപത ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. അനാഥ മന്ദിരങ്ങൾ കുറയുന്നുണ്ടെങ്കിലും വൃദ്ധമന്ദിരങ്ങൾ കൂടുകയാണെന്ന് ബിഷപ് പറഞ്ഞു. അനിൽ അക്കര എം.എൽ.എ സുവനീർ പ്രകാശനം ചെയ്തു. സി.എൻ.ജയദേവൻ എം.പി മുഖ്യാതിഥിയായിരുന്നു. മോൺ. തോമസ് കാക്കശേരി, ഫാ.ഡോ.നൈസൺ ഏലന്താനത്ത്, ഡോ.മേരി റെജീന, തോമസ് കൊള്ളന്നൂർ, ബേബി മൂക്കൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story