Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവമോർച്ച നേതാവിെൻറ...

യുവമോർച്ച നേതാവിെൻറ മരണം; സുഹൃത്തായ യുവതിയെ ചോദ്യം ചെയ്തു

text_fields
bookmark_border
മായന്നൂര്‍: യുവമോര്‍ച്ച നേതാവി​െൻറ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തായ യുവതിയെ പൊലീസ് ചോദ്യം ചെയ്തു. ആറ്റിങ്ങലില്‍ വെച്ച് പൊള്ളലേറ്റ് മരിച്ച യുവമോര്‍ച്ച പാലക്കാട് ജില്ല സെക്രട്ടറിയും ഒറ്റപ്പാലം സ്വദേശിയുമായ സജിന്‍രാജി​െൻറ സുഹൃത്തായ മായന്നൂര്‍ സ്വദേശിനിയെയാണ് ആറ്റിങ്ങല്‍ എസ്.ഐ തന്‍സീം അബ്ദുസ്സമദി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിൽവെച്ച് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു എന്ന നിഗമനത്തിലാണ് പൊലീസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story