Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 8:04 AM GMT Updated On
date_range 9 July 2017 8:04 AM GMTഡ്രൈവർ ഉറങ്ങി; കാർ താഴ്ചയിലേക്ക് മറിഞ്ഞു
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ദേശീയ പാതയിലെ കോതപറമ്പ് ആലയിൽ റോഡിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞു. ശനിയായ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പറയുന്നു. കൊല്ലത്തുനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന മാരുതി വാനാണ് അപകടത്തിൽെപട്ടത്. മതിലകം െപാലീസ് മേൽ നടപടി സ്വീകരിച്ചു. രാത്രി ഡ്രൈവർമാർ ഉറങ്ങുന്നതുമൂലം ദേശീയപാതയിൽ അപകടം വർധിക്കുകയാണ്. മഴക്കാലമായതോടെ പെട്ടന്നുള്ള ബ്രേക്കിങ്ങും മറ്റും വാഹനം തെന്നിമറിഞ്ഞുള്ള അപകടത്തിൽ കലാശിക്കുകയാണ്.
Next Story