Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാവിത്രി

സാവിത്രി

text_fields
bookmark_border
തൃത്തല്ലൂർ: വെസ്റ്റ് കരീപ്പാടത്ത് പ്രഭാകര​െൻറ ഭാര്യ (75) നിര്യാതയായി. മക്കൾ: സുപ്രജ, പ്രമോദ്. മരുമക്കൾ: പപ്പൻ, ശ്രുതി. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ. കുഞ്ഞിത്താണ്ട പഴഞ്ഞി: ഹൈസ്കൂൾ റോഡിൽ വാഴപ്പിള്ളി വീട്ടിൽ പരേതനായ ഇയ്യപ്പ​െൻറ ഭാര്യ കുഞ്ഞിത്താണ്ട (78) നിര്യാതയായി. മക്കൾ: ഒാമന, പരേതനായ ബെന്നി, ബീന (അധ്യാപിക, സി.എം.എസ് എൽ.പി സ്കൂൾ അകംപാടം), ലിബിനി (ബെസ്റ്റ് ഫാൻസി, എറണാകുളം), ഡെന്നി (ഗാല കലക്ഷൻസ് എറണാകുളം). മരുമക്കൾ: ജോർജ് (ബംഗളൂരു), രജനി, ജോബ് (സീതാറാം മിൽ പൂങ്കുന്നം), മേരി, റിനി. സംസ്കാരം ഞായറാഴ്ച 3.30ന് പഴഞ്ഞി അപ്പൊസ്തലിക് ചർച്ച് ഒാഫ് ഗോഡ് സഭാ സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story