Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓടുന്ന കാറിൽ...

ഓടുന്ന കാറിൽ തീപിടിത്തം

text_fields
bookmark_border
തൃശൂർ: . ശനിയാഴ്ച വൈകീട്ട് പൂത്തോൾ റോഡിൽ റെയിൽവേ സ്റ്റേഷൻ ഗുഡ്സ് ഗോഡൗണിന് സമീപമാണ് സംഭവം. നടത്തറ പുതുശേരി ബൈജുവി​െൻറ ഭാര്യ സരിത ഓടിച്ച കാറിലാണ് അഗ്നിബാധയുണ്ടായത്. കാറി​െൻറ അടിഭാഗം ചൂട് അനുഭവപ്പെടുകയും ഉടൻ മുൻഭാഗത്ത് പുക ഉയരുകയും ചെയ്തതോടെ കാർ നിർത്തി. നാട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. കാറി​െൻറ മുൻ ഭാഗം പൂർണമായും നശിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story