Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 1:32 PM IST Updated On
date_range 8 July 2017 1:32 PM ISTചൈനീസ് പ്രകോപനം: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് രാഹുൽ
text_fieldsbookmark_border
ചൈനീസ് പ്രകോപനം: പ്രധാനമന്ത്രി മൗനം വെടിയണമെന്ന് രാഹുൽ ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് അതിക്രമത്തിൽ പ്രധാനമന്ത്രി മൗനം തുടരുന്നതിനെ ചോദ്യംചെയ്ത് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ദോക ലാമിലെ പ്രതിസന്ധി പരിഹരിക്കാനുള്ള തന്ത്രം സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story