Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 1:31 PM IST Updated On
date_range 8 July 2017 1:31 PM ISTരജനി രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ പിന്തുണക്കുെമന്ന് കമലിെൻറ മകൾ
text_fieldsbookmark_border
രജനി രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ പിന്തുണക്കുെമന്ന് കമലിെൻറ മകൾ ചെന്നൈ: സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ പിന്തുണ നൽകുമെന്ന് കമൽ ഹാസെൻറ മകളും നടിയുമായ ശ്രുതി ഹാസൻ. ''രജനി രാഷ്ട്രീയത്തിൽ പ്രവേശിക്കാനോ മാറിനിൽക്കാനോ തീരുമാനിക്കെട്ട. എന്നാൽ, രാഷ്ട്രീയത്തിൽ പ്രവേശിക്കാനാണ് അദ്ദേഹത്തിെൻറ അവസാന തീരുമാനമെങ്കിൽ ഞാൻ പിന്തുണക്കും'' –ശ്രുതി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കമൽ ഹാസൻ ടെലിവിഷൻ റിയാലിറ്റി ഷോയുമായി എത്തിയതിനെക്കുറിച്ച ചോദ്യത്തിന് തെൻറ പിതാവ് ശരിയായ തീരുമാനങ്ങൾ മാത്രമേ എടുക്കുകയുള്ളൂ എന്നും ശ്രുതി മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story