Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസോണിക ചൗഹാ​െൻറ മരണം:...

സോണിക ചൗഹാ​െൻറ മരണം: നടൻ വിക്രം ചാറ്റർജി അറസ്​റ്റിൽ

text_fields
bookmark_border
സോണിക ചൗഹാ​െൻറ മരണം: നടൻ വിക്രം ചാറ്റർജി അറസ്റ്റിൽ മോഡലി​െൻറ മരണം: ബംഗാളി നടൻ അറസ്റ്റിൽ കൊൽക്കത്ത: ടി.വി അവതാരകയും മോഡലുമായ സോണിക ചൗഹാൻ കാർ തകർന്ന് മരിച്ച സംഭവത്തിൽ നടൻ വിക്രം ചാറ്റർജിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണ കൊൽക്കത്തയിലെ കസബ മേഖലയിൽവെച്ച് വാടക വാഹനത്തിൽ സഞ്ചരിക്കവെയാണ് വ്യാഴാഴ്ച അർധരാത്രിയോടെ ഇയാൾ പിടിയിലായത്. കുറ്റകരമായ നരഹത്യ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഏപ്രിൽ 29നായിരുന്നു കേസിനാസ്പദമായ സംഭവം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story