Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപനി ബാധിച്ച്​ ആദിവാസി ...

പനി ബാധിച്ച്​ ആദിവാസി മരിച്ചു

text_fields
bookmark_border
ആമ്പല്ലൂർ: പാലപ്പിള്ളിയിൽ . ഒളനപറമ്പ് കോളനിയിൽ ഏറങ്കടത്ത് വീട്ടിൽ തങ്കപ്പനാണ് (50) വ്യാഴാഴ്ച രാവിലെ ജില്ല ആശുപത്രിയിൽ മരിച്ചത്. പനിമൂലം ഒരാഴ്ചയായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഭാര്യ: സാവിത്രി. മകൻ: സനീഷ്.
Show Full Article
TAGS:LOCAL NEWS
Next Story