Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശിൽപശാല നാളെ

ശിൽപശാല നാളെ

text_fields
bookmark_border
തൃശൂർ: സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന നാടകരംഗത്തെ പുതിയ പ്രവണതകളെക്കുറിച്ചുള്ള ശിൽപശാല വ്യാഴാഴ്ച തുടങ്ങും. തെരഞ്ഞെടുക്കപ്പെട്ട 30 പേരാണ് പങ്കെടുക്കുന്നത്. അഭിനയത്തെക്കുറിച്ച് പ്രബീർ ഗുഹയും ലൈറ്റിങ്ങിനെക്കുറിച്ച് അനീഷ് വിക്ടറും ക്ലാസെടുക്കും. 10ന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS
Next Story