Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:07 AM GMT Updated On
date_range 6 July 2017 8:07 AM GMTവായനപക്ഷാചരണം
text_fieldsbookmark_border
വെള്ളിക്കുളങ്ങര: ഗ്രാമീണവയനശാല അഭിമുഖ്യത്തില്‍ വയനപക്ഷാചരണം യുവ എഴുത്തുകാരന്‍ സുഭാഷ് മൂന്നുമുറി ഉദ്ഘാടനം ചെയ്തു. എം.ഇ. ഹംസ അധ്യക്ഷത വഹിച്ചു .റെന്നി വര്‍ഗീസ്, ഹക്കീം കളിപറമ്പില്‍,ജിജോ വെള്ളിക്കുളങ്ങര, ഇ.എച്ച്.സഹീർ, എ.എം.സുധീര്‍, അലൻ ജോ.ബെന്നി, എ.കെ.ശിവന്‍ എന്നിവര്‍ സംസാരിച്ചു
Next Story