Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമന്ത്രിയുടെ പ്രസ്താവന...

മന്ത്രിയുടെ പ്രസ്താവന ആശയക്കുഴപ്പം സൃഷ്​ടിക്കും ^കെ.എച്ച്.ആര്‍.എ

text_fields
bookmark_border
മന്ത്രിയുടെ പ്രസ്താവന ആശയക്കുഴപ്പം സൃഷ്ടിക്കും -കെ.എച്ച്.ആര്‍.എ തൃശൂർ: ഹോട്ടലുകളില്‍ ജി.എസ്.ടി പിരിക്കുന്നത് ശരിയല്ലെന്ന മന്ത്രി തോമസ് ഐസക്കി​െൻറ പ്രസ്താവന ജി.എസ്.ടിമൂലം ആശയക്കുഴപ്പത്തിലായ ഹോട്ടലുടമകെളയും ഉപഭോക്താക്കെളയും കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുമെന്ന് ഹോട്ടല്‍ ആൻഡ് െറസ്റ്റാറൻറ് അസോസിയേഷന്‍ അറിയിച്ചു. ജി.എസ്.ടി നിലവില്‍ വന്നിട്ട് രണ്ടുദിവസം കഴിഞ്ഞെങ്കിലും ചിക്കനടക്കമുള്ള ഒരു ഉൽപന്നങ്ങളുടെയും വില കുറഞ്ഞിട്ടില്ല. ജി.എസ്.ടി മൂലം ഹോട്ടലുടമകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഉണ്ടായിട്ടുള്ള ആശയക്കുഴപ്പം നീക്കുവാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story