Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിശീലനം നൽകി

പരിശീലനം നൽകി

text_fields
bookmark_border
തൃശൂർ: ഗവ. എൻജിനീയറിങ് കോളജിൽ ഒാപൺ സോഴ്സ് ഫ്രീ ലൈബ്രറി സോഫ്റ്റ്വെയർ 'കോഹ'യിൽ സൗജന്യ പരിശീലനം നടത്തി. സമാപന സമ്മേളനത്തിൽ വി.െഎ. ബീന മുഖ്യാതിഥിയായി. രാജേഷ് വഞ്ചിപ്പുര അധ്യക്ഷത വഹിച്ചു. സാേങ്കതിക വകുപ്പി​െൻറ പൂർണ സ്പോൺസർഷിപ്പോടെ തൃശൂർ എൻജിനീയറിങ് കോളജ് ഫാക്കൽറ്റി ആൻഡ് സ്റ്റാഫ് ഡെവലപ്മ​െൻറ് ട്രെയിനിങ് സ​െൻററി​െൻറ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. കെ.എൻ. വിജയലക്ഷ്മി, എം.പി. പ്രേംകുമാർ, കെ.പി. സ്വരാജ് എന്നിവർ കോഒാഡിനേറ്റർമാരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story