Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:09 AM GMT Updated On
date_range 4 July 2017 8:09 AM GMTഡയാലിസിസ് കൂപ്പണ്‍ വിതരണം
text_fieldsbookmark_border
ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിെൻറ വൃക്കരോഗികള്‍ക്കുള്ള സൗജന്യ കെ.എസ്.എ. ബഷീര്‍ ഉദ്ഘാടനം ചെയ്തു. കണ്‍സോള്‍ പ്രസിഡൻറ് പി.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. സി.എം. ജനീഷ്, പി.വി. അബ്്്ദു , എം.കെ. നൗഷാദലി, കെ.എ. ഷറഫുദ്ദീൻ, സി.കെ. ഹക്കീം ഇബാറക്ക്്, വി.എം. സുകുമാരൻ, എം.കെ. സിറാജുദ്ദീൻ, പി. ലാജു, യൂസഫ് കരിക്കയില്‍ എന്നിവര്‍ സംസാരിച്ചു.
Next Story