Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുഷ്​പ ശ്രീനിവാസ​െൻറ...

പുഷ്​പ ശ്രീനിവാസ​െൻറ വീട്ടിൽ കോടിയേരി എത്തി

text_fields
bookmark_border
കെടുങ്ങല്ലൂർ: കാറിടിച്ച് മരിച്ച സി.പി.എം വനിതാ നേതാവും കേരള മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പുഷ്പ ശ്രീനിവാസ​െൻറ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു. കൊടുങ്ങല്ലൂരിലെ പൊതുപരിപാടി കഴിഞ്ഞ് രാത്രിയോടെയാണ് അദ്ദേഹം പുഷപ ശ്രീനിവാസ​െൻറ ശ്രീനാരായണപുരത്തെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച േകാടിയേരി 20 മിനിേറ്റാളം വീട്ടിൽ െചലവഴിച്ചു. കുട്ടികളുടെയും മറ്റും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവരും പ്രാദേശിക നേതാക്കളും ഒപ്പമുണ്ടായിരുന്നു.(ഫോേട്ടാ ഇൗമെയിൽ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story