Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 8:05 AM GMT Updated On
date_range 3 July 2017 8:05 AM GMTപൂർവവിദ്യാർഥി സംഗമം
text_fieldsbookmark_border
തൃശൂർ: ശ്രീകേരളവർമ 1996--99 ഹിസ്റ്ററി ബാച്ച് പൂർവ വിദ്യാർഥി സംഗമം 'നിനവ് -17' വകുപ്പുമേധാവിയായിരുന്ന പ്രഫ. ഇ. രാജൻ ഉദ്ഘാടനം ചെയ്തു. പ്രഫ. കെ. രാജൻ, പ്രഫ. വിപിൻചന്ദ്രൻ, പ്രഫ. വിജയലക്ഷ്മി, പ്രഫ. ലളിത എന്നിവർ സംസാരിച്ചു.
Next Story