Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2017 8:04 AM GMT Updated On
date_range 2 July 2017 8:04 AM GMTടിപ്പറിൽ ബൈക്ക് ഇടിച്ച് യാത്രികന് പരിക്ക്
text_fieldsbookmark_border
ആമ്പല്ലൂർ: ദേശീയപാത നന്തിക്കര സ്കൂൾ സ്റ്റോപ്പിൽ ടിപ്പറിൽ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു. പാഴായി സ്വദേശി സനലിനാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ 10 ഓടെയാണ് സംഭവം. തൃശൂർ ഭാഗത്തുനിന്ന് വരുകയായിരുന്ന ടിപ്പർ അശ്രദ്ധമായി യു-ടേൺ തിരിഞ്ഞ് സർവിസ് റോഡിലേക്ക് പ്രവേശിച്ചപ്പോൾ ചാലക്കുടി ഭാഗത്തുനിന്ന് വന്ന ബൈക്ക് നിയന്ത്രണംവിട്ട് ടിപ്പറിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Next Story