Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമനുഷ്യാവകാശ കമീഷന്...

മനുഷ്യാവകാശ കമീഷന് കാർഷിക സർവകലാശാലയുടെ പരാതി

text_fields
bookmark_border
തൃശൂർ: സമീപത്തെ കാനയിൽ നിന്നുള്ള മലിനജലം കാരണം നെല്ല്, മത്സ്യകൃഷി ഉൽപാദനം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി . സർവകലാശാലയുടെ ൈവറ്റില ഫാമിനോട് ചേർന്നുള്ള കാനയിൽനിന്നുള്ള വെള്ളം ഒഴുകുന്നെന്നാണ് പരാതി. കാന ശുചീകരണത്തിന് 50 ലക്ഷം വകയിരുത്തിയിട്ടുണ്ടെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കുമെന്നും കൊച്ചി കോർപറേഷൻ കമീഷനെ അറിയിച്ചു. കൃഷിവകുപ്പ് പരിഹാരം കാണണമെന്നാണ് പരാതിയിൽ പരാമർശിച്ചിരുന്നതെങ്കിലും കാന കോർപറേഷ​െൻറ നിയന്ത്രണത്തിലാണെന്ന് അറിയിച്ച സാഹചര്യത്തിലാണ് കൊച്ചി കോർപറേഷൻ മറുപടി നൽകിയത്. ശുചീകരണ പ്രവൃത്തികൾക്ക് 1.12 കോടിയുടെ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും കൊച്ചി കോർപറേഷൻ കമീഷനെ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story