Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൊതു സ്​ഥലത്ത്​...

പൊതു സ്​ഥലത്ത്​ കക്കൂസ്​ മാലിന്യംതള്ളി

text_fields
bookmark_border
അഴീക്കോട്: മരപ്പാലം ജങ്ഷനിലെ മീൻവിൽപന കേന്ദ്രത്തിലും റോഡരികിലും കക്കൂസ് മാലിന്യം തള്ളി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ടാങ്കർ ലോറിയിൽ കൊണ്ടുവന്നാണ് മാലിന്യം ഒഴുക്കിയത്. പ്രദേശത്ത് ജനവാസ കേന്ദ്രങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാണ്.
Show Full Article
TAGS:LOCAL NEWS
Next Story