Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 8:05 AM GMT Updated On
date_range 1 July 2017 8:05 AM GMTതൊഴിലുറപ്പ് തൊഴിലാളി മാർച്ച്
text_fieldsbookmark_border
അന്തിക്കാട്: കൂലി കുടിശ്ശിക വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ അന്തിക്കാട് പോസ്റ്റോഫിസിന് മുന്നിൽ മാർച്ച് നടത്തി. എ.വി. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. സരൂൺ പെനൂർ അധ്യക്ഷത വഹിച്ചു. മിനി ചന്ദ്രൻ, സരിത സുരേഷ് എന്നിവർ സംസാരിച്ചു.
Next Story