Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാർഷികവും സ്കോളർഷിപ്​...

വാർഷികവും സ്കോളർഷിപ്​ വിതരണവും നാളെ

text_fields
bookmark_border
തൃപ്രയാർ: അജയ് ഫൗണ്ടേഷൻ ട്രസ്റ്റ് വാർഷികവും സി.വി. ജയദേവൻ സ്മാരക സ്കോളർഷിപ് വിതരണവും വെള്ളിയാഴ്ച മൂന്നിന് വാടാനപ്പള്ളി ധന്യ റിസോർട്ടിൽ നടക്കും. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലെ നിർധനരായ പ്ലസ് ടു വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി ഉദ്ഘാടനം ചെയ്യും. ചെയർമാൻ സി.ജെ. അജയകുമാർ സ്കോളർഷിപ് വിതരണം ചെയ്യും. ഭാരവാഹികളായ സി.ആർ. പ്രേമീന്ദ്രർ, കുമാരൻ പനച്ചിക്കൽ, കെ.എസ്. അരവിന്ദാക്ഷൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story