Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രഭാഷണം ഇന്ന്

പ്രഭാഷണം ഇന്ന്

text_fields
bookmark_border
ശാന്തിപുരം: ജമാഅത്തെ ഇസ്ലാമി ഹൽഖ 'അറഫയുടെ സന്ദേശം' വിഷയത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണം 30ന് വൈകീട്ട് ഏഴിന് വെളുത്തകടവ് ദാറുസ്സലാം ജുമാമസ്ജിദിൽ നടക്കും. ടി. അഷ്റഫ് വേളം പ്രഭാഷണം നടത്തും. മോദി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുന്നു -സുധീരൻ കൊടുങ്ങല്ലൂർ: ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ചുഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് മോദി സര്‍ക്കാറും നടപ്പിലാക്കുന്നതെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷൻ വി.എം. സുധീരന്‍. കാതിക്കോട് കോൺഗ്രസ് മതിലകം മണ്ഡലം 64, 70 ബൂത്തുകളുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബൂത്ത് പ്രസിഡൻറ് കെ.കെ. നവാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി അധ്യക്ഷൻ ടി.എന്‍. പ്രതാപന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജന. സെക്രട്ടറിമാരായ സി.എസ്. രവീന്ദ്രന്‍, പി.എം.എ. ജബ്ബാര്‍, സി.സി. ബാബുരാജ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് സജയ് വയനപ്പിള്ളി, മണ്ഡലം പ്രസിഡൻറ് ഒ.എ. ജെന്‍ട്രിന്‍, ടി.എസ്. സമീര്‍ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story