Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2017 1:31 PM IST Updated On
date_range 25 Aug 2017 1:31 PM ISTഅയനം എ. അയ്യപ്പൻ കവിത പുരസ്കാരം
text_fieldsbookmark_border
തൃശൂർ: അയനം സാംസ്കാരിക വേദി എ. അയ്യപ്പെൻറ ഒാർമക്കായി ഏർപ്പെടുത്തിയ കവിത പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2013 ജനുവരി മുതൽ 2017 ജൂലൈ വരെ ആദ്യ പതിപ്പായി ഇറങ്ങിയ മലയാള കവിത സമാഹാരത്തിനാണ് 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നൽകുന്നത്. എഴുത്തുകാർക്കും പ്രസാധകർക്കും പുസ്തകം അയക്കാം. നാല് കോപ്പി വിജേഷ് എടക്കുന്നി, ചെയർമാൻ, അയനം സാംസ്കാരിക വേദി, ഒല്ലൂർ, തൈക്കാട്ടുശ്ശേരി -680 306 വിലാസത്തിൽ ഒക്ടോബർ 15നകം അയക്കണം. ഫോൺ: 9388 922 024.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story