Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 1:31 PM IST Updated On
date_range 23 Aug 2017 1:31 PM ISTസംഘാടക സമിതി രൂപവത്കരിച്ചു
text_fieldsbookmark_border
കൊടകര: ഗ്രാമപഞ്ചായത്ത് കേരളോത്സവം നടത്തിപ്പിനായി . പ്രസിഡൻറ് പി.ആര്‍. പ്രസാദന്‍ ചെയര്‍മാനും സെക്രട്ടറി ജി.സബിത കണ്‍വീനറും ഇ.എല്‍.പാപ്പച്ചന്‍ വര്‍ക്കിങ് ചെയര്‍മാനുമായി 51 അംഗ സംഘാടകസമിതിക്കാണ് രൂപം നല്‍കിയിട്ടുള്ളത്. പങ്കെടുക്കാനാഗ്രാഹിക്കുന്ന ക്ലബ്ബുകളും വ്യക്തികളും 31നകം അപേക്ഷ നല്‍കണം. വാഹനജാഥക്ക് സ്വീകരണം കൊടകര: ഹിന്ദു ഐക്യവേദി ജില്ല സമിതി ആഭിമുഖ്യത്തില്‍ ഏങ്ങണ്ടിയൂര്‍ വിനായകിെൻറ മരണം സി.ബി.ഐ അന്വേഷിക്കുക, 50 ലക്ഷം കുടുംബസഹായം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ല പ്രസിഡൻറ് ബാലന്‍ പണിക്കശ്ശേരി നടത്തുന്ന വാഹന പ്രചാരണ ജാഥക്ക് കൊടകരയില്‍ സ്വീകരണം നല്‍കി. ഹിന്ദുഐക്യവേദി പഞ്ചായത്ത് പ്രസിഡൻറ് കെ.നന്ദകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.സത്യവാന്‍ പ്രഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story