Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 1:31 PM IST Updated On
date_range 23 Aug 2017 1:31 PM ISTp10 bakiഖുർആൻ സ്റ്റഡി സെൻറർ: പരീക്ഷഫലം പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
കോഴിക്കോട്: ഖുർആൻ സ്റ്റഡി സെൻറർ പഠിതാക്കൾക്കായി നടത്തിയ ജില്ലതല പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയവരിൽ 97 ശതമാനം ആളുകളും വിജയികളായി. പ്രിലിമിനറി, സെക്കൻഡറി തലങ്ങളിലായി ഏഴു പരീക്ഷകളാണ് നടന്നത്. മാർക്ക്ലിസ്റ്റിനും സർട്ടിഫിക്കറ്റുകൾക്കും ഏരിയ കോഒാഡിനേറ്റർമാരുമായി ബന്ധപ്പെടണമെന്നും റാങ്ക്ജേതാക്കൾക്കുള്ള അവാർഡുകൾ ഖുർആൻ സ്റ്റഡിസെൻറർ ജില്ല സംഗമത്തിൽ വിതരണം ചെയ്യുമെന്നും ജില്ല കോഒാഡിനേറ്റർ ടി.എം. ശരീഫ് മൗലവി അറിയിച്ചു. photos: റാങ്ക് ജേതാക്കൾ: (PR1.) Shameema KVA.jpg. പ്രിലിമിനറി ഒന്നാം വർഷം: 1. ശമീമ കെ.വി.എ (ചെറുകാരി) 2. ഷാഹിന അബ്ദുറഹ്മാൻ, 3. സാജിദ എം (ഇരുവരും ദിശ എടച്ചേരി, നാദാപുരം) (PR2) Henna Shariq.jpg പ്രിലിമിനറി രണ്ടാം വർഷം: 1. ഹെന്ന ഷാരിക് (ചേന്ദമംഗലൂർ) 2. അബ്ദുറഹ്മാൻ ടി (മുയിപ്പോത്ത്) 3. സൈദ് ഹൈേദ്രാസ് (ശാന്തി, വടകര) പ്രിലിമിനറി മൂന്നാം വർഷം: 1. സഫീറ, 2. ലുബ്ന എം (ഇരുവരും പാലേരി ടൗൺ), 3. സഫിയാബി ( ഫറോക്ക്) (PR4) Fareedha Salam.jpg പ്രിലിമിനറി നാലാം വർഷം: 1. ഫരീദ സലാം (ഹിറ സെൻറർ, കോഴിക്കോട്), 2. ത്വാഹിറ വി (ഹിറ കുറ്റിക്കാട്ടൂർ), 3. സനറ പി.പി (ഹിറ സെൻറർ, കോഴിക്കോട്) (SC1) Raihanath vp.jpg സെക്കൻഡറി ഒന്നാം വർഷം: 1. റൈഹാനത്ത് വി.പി (ശിവപുരം) 2. അഫ്നീദ വി 3. ആയിശാബി പി.പി (ഇരുവരും എൻ.ഐ.എം, നടക്കാവ്) (SEC2) Sameera Mohammed Salih.jpg സെക്കൻഡറി രണ്ടാം വർഷം: 1. സമീറ മുഹമ്മദ് സ്വാലിഹ് (പാറക്കടവ്) 2. സുലയ്യ പി (മാവൂർ), 3. ഫാത്വിമ എ.കെ (കൊടുവള്ളി) (SEC3).Shameema Vaheed.jpg സെക്കൻഡറി മൂന്നാം വർഷം : 1. ശമീമ വഹീദ്, (മഠത്തിൽ), 2. ബുഷ്റ കെ.വി. (കോവൂർ), 3. അബ്ദുല്ല വി.കെ (ഹിറ, പയ്യോളി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story