Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 1:37 PM IST Updated On
date_range 22 Aug 2017 1:37 PM ISTഇർഫാൻ മുഹമ്മദിന് സ്വർണ മെഡൽ
text_fieldsbookmark_border
കരൂപ്പടന്ന: കോട്ടക്കലിൽ നടന്ന മൂന്നാമത് സംസ്ഥാന മൂവായ് ബൊറാൻ ചാമ്പ്യൻഷിപ്പിൽ മൊയ് തായ് ടൈറ്റിൽ ബെൽറ്റ് സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും ഗോൾഡ് മെഡലും കരൂപ്പടന്ന സ്വദേശി ഇർഫാൻ മുഹമ്മദ് കരസ്ഥമാക്കി. ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഇർഫാൻ കരൂപ്പടന്ന പൂവത്തുംകടവിൽ ഷാഫിയുടെ മകനാണ്. കോണത്തുകുന്ന് ജി.എഫ്.സി യിൽ അഷ്കർ, ഫഹദ് എന്നിവരുടെ കീഴിലാണ് പരിശീലനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story