Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസ്വാതന്ത്ര്യദിനത്തിൽ...

സ്വാതന്ത്ര്യദിനത്തിൽ കോൺഗ്രസ് മാനവീയ സംഗമം

text_fields
bookmark_border
തൃശൂർ: സ്വാതന്ത്ര്യത്തി​െൻറ എഴുപതാം വാർഷികത്തിൽ ജില്ലയിലെ 110 മണ്ഡലങ്ങളിൽ വർഗീയതക്കെതിരെ മാനവീയ സംഗമം പരിപാടി സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ അറിയിച്ചു. സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങൾ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ എന്നിവർ സംഗമങ്ങളിൽ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story