Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 8:15 AM GMT Updated On
date_range 9 Aug 2017 8:15 AM GMTഹജ്ജ് പഠന ക്ലാസ് ഇന്ന്
text_fieldsbookmark_border
വടക്കേക്കാട്: നായരങ്ങാടി ഖുർആൻ സ്റ്റഡി സെൻറർ സംഘടിപ്പിക്കുന്ന ഹജ്ജ് പഠന ക്ലാസ് ബുധനാഴ്ച 2.30ന് അണ്ടിക്കോട്ടിൽ കടവ് റോഡ് മസ്ജിദ് തഖ്വ അങ്കണത്തിൽ നടക്കും. മുതുവട്ടൂർ പള്ളി ഇമാം സുലൈമാൻ അസ്ഹരി വിഷയമവതരിപ്പിക്കും.
Next Story